സില്‍സില പാരടി

By: zeqox

അതെ സില്സിലക്കും ഒരു പാരടി ഇറങ്ങി.   എന്റെ സുഹൃത്തായ എസ് കെ ‌
കരവിരുതാണ് ഈ പാരടിക്ക് പിന്നില്‍.. അദ്ദേഹതിന്നുള്ള അഭിനന്ദനങ്ങള്‍ ഈ പോസ്റ്റില്‍ കമ്മന്റ്സ് ആയി ഇടാവുനതാണ്

original silsila

...
Read Full Article..

സില്‍സില ഹേ സില്‍സില

By: zeqox

കഴിഞ്ഞ ഒരാഴ്ചയായി മലയാളികള്‍ക്കെല്ലാം സഹനശക്തി വളരെ കൂടിയിട്ടുണ്ട് .. കാരണം ഒന്നേ ഉള്ളൂ. സില്‍സില എന്നാ ഗാനം. ആരെക്കെയോ ചേര്‍ന് പുറത്തിറക്കിയ ഈ ഗാനം മലയാളത്തിലെ ഇതാവും കച്ചറ ഗാനം എന്നാ ബഹുമതി ഇതിനകം തന്നെ കേള്‍വിക്കാരില്‍ നിന്നും നേടി കഴിഞ്ഞു. . നിങ്ങള്‍ ആ ഗാനവും ഡാന്‍സും ഇത് വരെ കണ്ടില്ലേ..
ഇതാ കാണൂ
.. കണ്ടു കഴിഞ്ഞു എന്നെ തെറി വിളിക്കരുത്.. ഇതുണ്ടാകിയവനെ ഞാനും തേടികൊണ്ടിരിക്കുവാണ്

ഇതാ ആ പാട്ടിന്റെ വരികള്‍
സില്‍സില ഹേ [...]

...
Read Full Article..

Click here for Malayalam Fonts

ആ നവംബര്‍ രാത്രി..

By: zeqox

ആ രാത്രി ഓര്‍മയില്‍ നിന്ന് മായുന്നില്ല
ആ നവംബര്‍ രാത്രി
ഒരായിരം നിലവിളിയും
ഒരായിരം വെടിയൊച്ചകളും
പുകപടലങ്ങളും കണ്ണീരും
എങ്ങും നിറഞ്ഞ ശ്മശാന മൂകതയും
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി
ചില മനുഷ്യമൃഗങ്ങള്‍ നടത്തിയ നരനായാട്ട്
മുംബൈ തന്‍ വിങ്ങിപൊട്ടല്‍
ഭാരതത്തിന്‍ ഹൃദയത്തില്‍
ആഴത്തിലേറ്റ മുറിവായി മാറി
മനുഷ്യരാഷിക്കൊരു കറുത്ത പാടായി മാറി
കസബെ എന്തിനു നീയിതു ചെയ്തു ?
എന്ത് നിനക്ക് കിട്ടി ?
നൂറു കോടി ജനങ്ങളുടെ ശാപമല്ലാതെ ?
മരണം നിനക്കൊരു ശിക്ഷയല്ല
മരണം നിനക്കൊരു മോചനം മാത്രം
നീ ജീവിക്കണം ഭാരതത്തിന്‍ ശക്തി കണ്ടുകൊണ്ടു
നീ ജീവിക്കണം ചെയ്ത തെറ്റില്‍ പശ്ച്ചാതപിച്ചുകൊണ്ടു
നീ ജീവിക്കണം മനുഷ്യ മൃഗങ്ങള്‍ക്കൊരു [...]

...
Read Full Article..

മണ്ണാങ്കട്ടയും കരിയിലയും

By: zeqox

പ്രേമമെന്നാല്‍ മണ്ണാങ്കട്ടയും  കരിയിലയും പോലെയാണ് ..
ജീവിതമെന്ന കാറ്റില്‍ കരിയില പറന്നു പോകും
തിരക്കെന്ന മഴയില്‍ മണ്ണാങ്കട്ട ഒലിച്ചു പോകും
കാറ്റും മഴയും ഒന്നിച്ചു വന്നാല്‍ കരിയില പറന്നും പോകും,
മണ്ണാങ്കട്ട ഒലിച്ചും പോകും …

...
Read Full Article..

ജീവിതം

By: zeqox

ഇന്നലെ എന്ന ഓര്‍മകളും
ഇന്ന് എന്ന യാഥാര്‍ത്യവും
നാളെ എന്ന പ്രതീക്ഷയും
ചേര്‍ന്ന ഏതാനും അസുലഭ
നിമിഷങ്ങളാണ് ജീവിതം

...
Read Full Article..

പകുതി

By: zeqox

പകുതിയും,
പകുതിയുടെ പകുതിയും,
അതിന്റെ പകുതിയും …
പിന്നെ ബാക്കിയുള്ളതിന്റെ പകുതിയും
ചേര്‍ന്നാലും മുഴുവനാകുമോ

...
Read Full Article..

നീയാണെന്റെ ലോകം

By: zeqox

കാത്തിരിക്കില്ല സമയവും കാലവും ആര്‍കുവേണ്ടിയും
മനക്കരുത്തിനെ തടയാന്‍ സമയതിനുമാവില്ല
എന്റെ മനസിലെ പ്രണയത്തെ തടുക്കാന്‍ കഴിയില്ല സമയത്തിനും
കരുതാര്‍ജിക്കുന്നു ദിനംപ്രതി ഈ പ്രണയം
മഹാസമുദ്രങ്ങള്‍ താണ്ടി നീ അകനാലും
വിളികേള്‍ക്കാതെ നീ മാഞ്ഞാലും

...
Read Full Article..

Get Adobe Flash playerPlugin by wpburn.com wordpress themes