സില്‍സില ഹേ സില്‍സില
കഴിഞ്ഞ ഒരാഴ്ചയായി മലയാളികള്‍ക്കെല്ലാം സഹനശക്തി വളരെ കൂടിയിട്ടുണ്ട് .. കാരണം ഒന്നേ ഉള്ളൂ. സില്‍സില എന്നാ ഗാനം. ആരെക്കെയോ ചേര്‍ന് പുറത്തിറക്കിയ ഈ ഗാനം മലയാളത്തിലെ ഇതാവും കച്ചറ ഗാനം എന്നാ ബഹുമതി ഇതിനകം തന്നെ കേള്‍വിക്കാരില്‍ നിന്നും നേടി കഴിഞ്ഞു. . നിങ്ങള്‍ ആ ഗാനവും ഡാന്‍സും ഇത് വരെ കണ്ടില്ലേ..
ഇതാ കാണൂ
.. കണ്ടു കഴിഞ്ഞു എന്നെ തെറി വിളിക്കരുത്.. ഇതുണ്ടാകിയവനെ ഞാനും തേടികൊണ്ടിരിക്കുവാണ്
ഇതാ ആ പാട്ടിന്റെ വരികള്‍
സില്‍സില ഹേ സില്‍സില ( 4)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
സന്തോഷപ്പൂത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പൂത്തു തളിര്‍തപ്പോ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
മുത്തമിട്ടെ മാനം മുത്തമിട്ടെ (4)
ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ മാനം ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ (2)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
ജീവിതം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
യൌവനം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
പ്രണയം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവനം (2)
ആനന്ദിക്കുക ജീവിതം ആനന്ദിക്കുക യൌവനം (2)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
15 Comments
ethu padichittu venam enikku Idea Star Singer 2011 padann !!!
എന്നെ അങ്ങ് കൊല്ല്
ജീവിതമാകെ സില്‍സില
u missed sme lines; yauvanam oru silsila jeevitham oru silsilae
thst cruel
@ben .. അപ്ഡേറ്റ് ചെയ്തട്ടുണ്ട്
ഹമ്മേ ഹമ്മമോ. സില്സിലാ ഹോ സില്സിലാ….
ഈ സില്‍സില ഇതുവരെ തീര്‍ന്നില്ലേ..
പ്രണയം ഒരു സില്‍സില… സില്‍സില ഹേ സില്‍സില
ഞാന്‍ ഇതിന്റെ ലിറിക്കസ് അപ്ഡേറ്റ് ചെയ്യന്നു വിചാരിച്ചേ ഉള്ളു ഇന്നലെ..
#ഹേ ഹേ
Manglish lyrics is there in my blog
http://widevisionofw.blogspot.com
Ivaney okkey vedi vechittu thalli kollanam………….
Avantey Oru Sil sila………
ente daivame!! inganeyum chila sambavangal undaayo?? apaaram.. sahikkan vayya!!
kashtam…
sorry aadyathe comment ariyathe pattipoyathanu, Paattu keettirunnu parisaram marannu poyi, dayavaayi kshamikkuka..
സംഗീതം..
അറിയും തോറും അകലം കൂടുന്ന മഹാസാഗരം..
അലഞ്ഞിട്ടുണ്ട് , അതും തേടി..
നിലാവില്‍, യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു.
എന്താ? ഗ്വാളിയറിലേയ്ക്ക് വച്ചുപിടിക്കാന്‍..
എന്തിനാ? ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം..
ഗ്വാളിയര്‍..
ഘരാനാ മാജിക് പീകോക്കിനെക്കുറിച്ചറിയാന്‍ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയില്‍..
ഉസ്താദ് ബാദുഷാ ഖാന്‍..
മൂപ്പര് നല്ല ഫിറ്റാ. എന്താ സംഭവം? നല്ല A – ക്ലാസ്സ് ഭാംഗ്..
ആവശ്യം അറിയിച്ചു . ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്താ ഉള്ളത്? ഒന്നൂല്ലാ..
സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലുമറിയാത്ത ഹരിശങ്കര്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ദര്‍ബാര്‍ രാഗത്തില്‍ ഒരു സാധനം അങ്ങടലക്കി..
സില്‍സിലാ ഹേ സില്‍സിലാ…
സില്‍സിലാ ഹേ സില്‍സിലാ…
എന്റെ കൂടെ പാടു നീ…
സില്‍സിലാ ഹേ സില്‍സിലാ…
മോദമോടെ ആടു നീ…
സില്‍സിലാ ഹേ സില്‍സിലാ…
പാടി മുഴുമിക്കാന്‍ വിട്ടില്ല.. അതിനു മുമ്പ് ചേര്‍ത്തങ്ങട് പിടിച്ചു കൂമ്പിനിട്ടു നാലിടി തന്നു.. ഉസ്താദ് ഞാന്‍ ഫ്ലാറ്റ്… എന്നിട്ട് പറഞ്ഞു നായിന്റെ മോനേ, ഇനി ഇമ്മാതിരി സാധനം ഇറക്കിയാല്‍ നിന്റെ പള്ളക്ക് ഞാന്‍ കത്തി കേറ്റും.
Ithu ethu panna thayoli anu ezhuthiyathu ennu parayamenkil. Avante silisila thali odikamayirunnu..