poo-valen-tines day celebration 2010
February 13, 2010
പൂവാലെന്‍സ് ഡേ ആഘോഷ പരിപ്പാടികള്‍
- രാവിലെ 6.45 - ഉണര്‍ത് പാട്ട് (കൌസല്യ മുറ്റമടിക്കുന്നു വേഗമെഴുനേല്‍ക്കെടാ ….)
- 7.00 – പല്ല് തേപ്പു വായിനോട്ടം (കുളക്കടവില്‍ ചെന്ന് പല്ല് തേച്ചു കൊണ്ട് രാവിലെ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളെ വായിനോക്കണ കലാപരിപാടി)
- 7.30 - ഫുഡ് അടി മത്സരം (ഫുഡ് അടിക്കുമ്പോള്‍ വായിനോക്കരുത് )
- 8 മണി — പുത്തന്‍ ഉടുപ്പ് ഇടല്‍ മത്സരം (പൂവാലന്‍സ് ഡേ പ്രമാണിച്ച് നിങ്ങള്‍ വാങ്ങിയ പുതിയ ഉടുപ്പ് ഇടാനുള്ള ടൈം. ബെസ്റ്റ് ഉടുപ്പ് ഇടുനവര്‍ക്ക് ഒരു 501 ബാര്‍ സോപ്പ് സമ്മാനം )
- 8.30 — ഡിവോഷണല്‍ വായിനോട്ടം (ഞായര്‍ സ്പെഷ്യല്‍) - പള്ളിയില്‍ പോക്കുന മാടപ്രാവുകളെ വായിനോക്കാനുള്ള അവസരം
- 9 മണി – കുര്‍ബാന — പള്ളിയില്‍ പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുന മാടപ്രാവുകളെ വായിനോക്കാനുള്ള അവസരം
- 10 മണി – SMS മത്സരം (ഏറ്റവും മിക്കച്ച പൂവാലന്‍സ് ഡേ മെസ്സേജ് ഉണ്ടാക്കുന്ന വ്യക്തിക്ക് ഒരു ചെമ്പരത്തി പൂവ് സമ്മാനം)
- 11 മണി — ഫയിന്‍ദ് ദ ലഞ്ച് കപള്‍ മത്സരം (ഉച്ചക്ക് നടക്കാന്‍ പോക്കുന ലന്‍ച്ചഡി മത്സരത്തിനു വേണ്ട കൂടുകാരിയെ കണ്ടു പിടികാനുള്ള മത്സരം )
- 1 മണി – ലന്ച്ചടി മത്സരം — (കൂടിനു കിട്ടിയ മാടപ്രവിനെയും കൊണ്ട് ലഞ്ച് കഴിക്കാനുള്ള സമയം )
- 2 മണി – പ്രേമ സല്ലാപം — (പോലീസെ പിടിക്കാതെ സൂക്ഷിക്കുക .. കര്‍ണാടകക്കാര്‍ മുതലിക് അമ്മാവന്‍ പിടിക്കാതെ സൂക്ഷിക്കുക )
- 4 മണി – ഐസ് ക്രീം ടൈം (ഐസ് ക്രീം വാങ്ങി കാശ് കളയാന്‍ ഉള്ള ടൈം)
- 5 മണി — ഒഫീഷ്യല്‍ സമാപനം (പൂവാലന്‍സ് ഡേ ഒഫീഷ്യല്‍ ക്ലോസിംഗ് ചടങ്ങ് )
- 6 മണിക്ക് ശേഷം – യഥാര്‍ത്ഥ പൂവാലന്‍സ് ഇനി ആണ് രംഗത്തിറങ്ങുനത് . ഇനിയുള്ള എല്ലാ പരിപാടിയും strictly confidential )
One Comments
പൂവാലന്‍സ് ഡേ ആശംസകള്‍