Oleh: zeqox
December 28, 2009
നാളെ മുതല്‍
അങ്കമാലി കലാസമിതി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം
” പടക്കം ദുഖമാണുണീ മതാപ്പല്ലോ സുഘപ്രദം”
അഭിനയിക്കുനവര്‍ :
സുനില്‍ കാവടി , നിമല്‍ പൂരകാവടി , ഒനില്‍ നീലക്ലോസ് , ദിവ്യ ഗപ്പി , മൂലമറ്റം അന്നമ്മ , ജോണിച്ചന്‍ തവളക്കണ്ണന്‍ , അന്പിന്‍ കാട്ടുരാജ, ചേര്‍ത്തല നവീന്‍ , അനൂപ് കാലികൂട്
ഗാനങ്ങള്‍ : ധനിഷ് മരോട്ടിചോട്
കര്‍ട്ടന്‍ വലി : തെലങ്കാന ലത
അടിപിടി : ബാന്‍ഗ്ലൂര്‍ ജോബിന്‍
രചന, സംഭാഷണം , സംവിധാനം : OCR അരുണ്‍ രാജ
Tags: angamali, ankamali, drama notice
No Comments