Tender Notice
November 23, 2009
ഇന്നലത്തെ മഴയോട് കൂടി കലശലായ കൊതുക് ശല്യം ഒഴിവാക്കാനായി ഇടപ്പള്ളി ഭാഗത്തെ കൊതുകുകളെ മുഴുവന്‍ കൊല്ലാന്‍ കൊട്ടേഷന് ടെണ്ടര്‍ വിളികുന്നു 
മിനിമം ഒരു മിനുട്ടില്‍ 5 കൊതുകിനെയെങ്ങിലും കൊല്ലാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം .
വേണ്ട മറ്റു യോഗ്യതകള്‍ ..
1) കൊതു badminton കളിക്കാന്‍ അറിഞ്ഞിരികണം
2) വേണ്ടി വന്നാല്‍ കൊതുകിനെ ചവിട്ടി കൊല്ലാന്‍ കഴിവുണ്ടായിരികണം .
3) തല കൊണ്ട് അടിച്ചു കൊതുകിനെ കൊല്ലാന്‍ അറിയാവുനവര്ക് മുന്ഗണന .
ഏറ്റെടുക്കാന്‍ താല്പരിയമുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപെട്ടു ടെണ്ടര്‍ സമര്‍പിക്കുക
ഡിഫന്‍സ് മിനിസ്ടര്‍,
രാജകൊട്ടാരം ,
ഇടപ്പള്ളി മഹാരാജ്യം ,
പിന്‍ 682024
One Comments
കൊതുകിനെ ചവണക്കു ഞെക്കി കൊല്ലുന്നവര്‍ക്ക് അവസരം വല്ലതും ഉണ്ടോ?