ലീക്കിയ റിപ്പോര്‍ട്ട്‌

Oleh: zeqox
November 23, 2009

bar
ബാര്‍ അടിച്ചു തകര്‍ത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍നു .

ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തി പതിനാലാം ആണ്ടില്‍ അങ്കമാലി രാജ്യത്തെ കേശവന്‍ ചേട്ടന്‍റെ ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ പറ്റി
CI കണാരന്‍ നടത്തിയ അന്വേഷണത്തിന്‍റെ  റിപ്പോര്‍ട്ട്‌ ചോര്‍നു. ഇന്നലെ രാത്രി CI കണാരന്‍ അത്താഴം കഴിക്കുന്ന സമയത്താണ് ആരും അറിയാതെ അടിച്ചുതളികാരി  നാണിതള്ള വഴി തെങ്ങുംമൂട്ടില്‍ പാകരന്‍ ചേട്ടന്‍ റിപ്പോര്‍ട്ട്‌ചോര്‍ത്തിയത്‌.

വൃത്തിയുള്ള കയ്യക്ശരമില്ലാത്ത കണാരന്റെ റിപ്പോര്‍ട്ടില്‍ നിന്നും പാകരന്‍ ചേട്ടന്‍ വായിച്ചെടുത്ത അപ്രസക്ത ഭാഗങ്ങള്‍.

1 ) ബാര്‍ അടിച്ചു തകരകള്‍ സംഭവം നടനത് ഫെബ്രുവരി മുപ്പതാം തീയതി ആണെന്ന എഫ് ഐ ആര്‍ റിപ്പോര്‍ട്ട്‌ തികച്ചും തെറ്റാണ്. കാരണം ഫെബ്രുവരി മാസത്തില്‍   30 ദിവസം ഇല്ല.
2 )   കേസില്‍ പ്രതി എന്ന് പറഞ്ഞിട്ടുള്ള ഗോപാലന്‍ ചേട്ടന്‍ 3 കൊല്ലം മുമ്പ് മരിച്ചു പോയി.
3 ) ബാര്‍ അടിച്ചു തകര്‍ത്തത് ബാര്‍ ഉടമ ആരോപിക്കുന്ന പോലെ വ്യക്തി വൈരാഗ്യം മൂലമല്ല പക്ഷെ മദ്യ വിമോചന പ്രസ്ഥാനത്തിന് ഐക്യധാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ടാണ്.
4 ) ബാറിലെ സപ്ലയര്‍ ശോശാമ ചേടത്തിയെ കേറി പിടിച്ചപ്പോള്‍ ശോശാമ ചേടത്തി ഒച്ച വെച്ചു എന്ന ആരോപണം തികച്ചും തെറ്റാണ്.  (ഞാന്‍ കേറി പിടിച്ചപ്പോള്‍ പുള്ളികാരി സഹകരിച്ചു)

5 ) പത്തു കുപ്പി chevas regal പൊട്ടിച്ചു എന്ന ആരോപണം തികച്ചും തെറ്റാണ്..  കുപ്പി പൊട്ടിയിട്ടില്ല. രണ്ടെണം എന്‍റെ വീട്ടിലെക് ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്.
6 )  ബിയര്‍ കുപ്പി കൊണ്ട് അടിച്ചു ക്യാഷിയര്‍ രാമന്‍റെ തല പൊട്ടിച്ചു എന്ന ആരോപണവും തെറ്റാണ്.  ബിയര്‍ കുടിച്ചു ലക്കില്ലാതെ ഓടയില്‍ വീണാണ് രാമന്‍റെ തല പൊട്ടിയത്.

ബാകി കൂടി വായികണം എന്നുണ്ടായിരുന്നു. പക്ഷേ പറ്റുന്നില്ല :(

Tags: , , , ,

Category: Featured, Humour | RSS 2.0 | Give a Comment | trackback

No Comments

Leave a Reply

  • Search

  • Updates

    • @m4mallu ഫോറം റിവ്യൂസ് നോക്കിയിട്ട് കാര്യമില്ല.. അതില്‍ മുഴുവന്‍ പക്ഷപാതം ആണ്. 0 minutes ago
    • അഹങ്കാരത്തിന് കയ്യും കാലും വെക്കുക എന്നട്ട് പെണ്ണെന് പേരും #പൊതുവേ 25 minutes ago
    • @nishil_ai മൂഡും കൊണ്ടാണോ പണി ചെയ്യുന്നേ ?? 6 hours ago
    • @chill_ara ചില്ലരെടെ ബേക്കറിയില്‍ ഇങ്ങനത്തെ ബാക്ക് ഗ്രൌണ്ട് ചെക്ക് ഉണ്ടോ ? 17 hours ago
    • ഒരു ടയലോഗ് അടിച്ചട്ടു ആ അര്‍ച്ചന കവി തിരിഞ്ഞു പോലും നോക്കണില്ലല്ലോ 17 hours ago
    • @vx_vx @chill_ara പറഞ്ഞ പോലെ ഇതു നാറിയാ ഈ അരവിന്ദ് നായര്‍. 17 hours ago
    • ലോല്‍ RT @raNVis വിനൂന്റെ ഡിപി കണ്ടിട്ട് ശങ്കു ചോദിക്കുവാ ഈ ചേട്ടനെന്നാ ജുറാസിക്‍ പാര്‍ക്കിലെ ദിനോസര്‍ നോക്കുന്നപോലെ നോക്കുന്നത് എന്ന് 18 hours ago
    • @vempally http://bit.ly/aMsoHO അത് വിറ്റു കിട്ടുന്ന കാശ് അമിട്ട് ഫണ്ടിലേക് സംഭാവന ചെയ്യൂ 18 hours ago
    • ഇന്ന് അനിയന്റെ പിറനാള്‍.... ഒന്നും മേടിച്ചുകൊടുക്കാന്‍ പറ്റാത്തതിന്റെ മനോ വിഷമം 1 day ago
    • പണി കിട്ടി അല്ലെ RT @sHEmeEL_ Thaakkoledukatharunodayathil. ...... #moonchasya 1 day ago
    • @raNVis അങ്ങേരു പുലി ആയിരുനിരിക്കും.. നമ്മ പറഞ്ഞത് സാധാരണക്കാരുടെ കാര്യം Mark=Weight @kithoos @vx_vx 1 day ago
    • @sa_th aaru choodaayi... ? 1 day ago
    • @kithoos എം ജി യൂനിവേര്സിടിയിലും അങ്ങനെ ഒക്കെ തന്നെയാ # Mark = Weight of answer sheet. @vx_vx 1 day ago
    • hahahahahahahahaha RT @sHEmeEL_ ഇതാണ് കൊലമെങ്കില്‍ ആരായാലും ചിരിച്ചു പോകും <ഋ> @vx_vx: Can't you see..Life is laughing at you!! 2 days ago
    • ജോലി ഉണ്ടായിരുനെങ്കില്‍ മനോരമഓണ്‍ലൈനും മാതൃഭൂമി. കോമും മുഴുവന്‍ വായിച്ചു തീരണ്ട സമയമായി 2 days ago
    • പ്രാതല്‍ കഴിക്കാത്തത് കൊണ്ടാണോ എന്നറിയില്ല ഭയങ്കര വിശപ്പ്‌ 2 days ago
    • ആത്മഹത്യ ഒന്നിനും ശ്വാശ്വത പരിഹാരമല്ല. എങ്കിലും തല്‍ക്കാലത്തെ ആശ്വാസത്തിന് ചെയ്തു നോക്കുന്നതില്‍ തെറ്റില്ല (via @kithoos) 2 days ago
  • RSS Ranjith’s Blog

    • രാജാവ് നഗ്നനാണ്
      ബെര്‍ലി എഴുതിയ തുറന്ന കത്ത് വായിച്ചപ്പോള്‍ മനസ്സില്‍ തോനിയ ചെറിയ ഒരു കാര്യം രാജാവ് നഗ്നനാണ് മഞ്ഞപിത്തം പിടിച്ച മാധ്യമങ്ങള്‍ നഗ്നതയെ പുതിയ ഫാഷനായി വ്യാഘ്യാനിച്ചു പ്രശംസിച്ചു കൊണ്ട് നഗ്നനായ രാജാവിനെ പുകഴ്ത്തുന്നു… അത് കേട്ട് ഫാഷനെ പറ്റി ഒന്നും അറിയാത്ത മാധ്യമങ്ങളുടെ പ്രേരണയാല്‍ മഞ്ഞ കണ്ണട ജന്മനാ ധരിച്ചിരിക്കുന സാധാരണ ജനം അതാണ്‌ നമ്മുടെ നാടിലെ പുതിയ ഫാഷന് […]
    • ഞാന്‍ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു കവിത ..
      ഞാന്‍ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു കവിത .. Related Posts: No Related Posts […]
    • LALsila and Mammusila
      സില്‍സിലയിലെ ഏറ്റവും പുതിയ ഐറ്റം ലാല്‍സിലയും മമ്മുസിലയും കാണൂ അനുഭവിക്കൂ Mohanlal Silsila by Mammootty Fans Mammootty silsila by MohanLal Fans Original Silsila Related Posts: No Related Posts […]
    • ഹൃദയസ്പര്‍ശിയായ പാന്റീന്‍ പരസ്യം
      വളരെ ഹൃദയ സ്പര്‍ശിയായ ഒരു പരസ്യ വീഡിയോ , പാന്റീനില്‍ നിന്നും. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു..  നിങ്ങള്‍ക്കും ഇഷ്ട്ടപെടുമായിരിക്കും “നിങ്ങള്‍ എന്തിനു മറ്റുള്ളവരെ പോലെ ആയിരിക്കണം ?? “  ആശയം അത്യുജ്ജ്വലം Related Posts: സില്‍സില ഹേ സില്‍സില […]
  • Categories

  • Tags

Get Adobe Flash playerPlugin by wpburn.com wordpress themes