ചങ്ങാതി നന്നായാലും കാര്യമില്ല
” ആ ചങ്ങാതീടെ ലൊക്കേഷന്‍ എവിടെയാ ??” തീര്‍ത്തും നിരുപദ്രവപരമായ ഒരു വാചകം … പക്ഷെ ചങ്ങാതി രാഹുല്‍ ഗാന്ധി ആയപ്പോള്‍ ചില യൂത്തന്മ്മാര്ക്ക് എന്തോ ഒരു പ്രശ്നം….
രാഹുല്‍ ഭയ്യ ഈ പ്രശ്നം കണ്ടോ എന്നറിഞ്ഞൂഒട.. കണ്ടു എന്ന് കരുതാന്‍ വഴിയില്ല.. കണ്ടിരുനെങ്കില്‍ “കന്നുകാലി ക്ലാസ്സ്” പ്രധാനമന്ത്രി ചിരിച്ചു തള്ളിയതിനെകാള്‍ വേഗത്തില്‍ ഇതിനെ ചിരിച്ചു തള്ളിയേനെ.. ചെലപ്പോ ആ സിഐ ടെ ഒപ്പം ഇരുന്നു ഒരു ചായയും കുടിച്ചേനെ.
തേക്കടി ബോട്ട് ദുരന്ധം മുതല്‍ മുത്തൂറ്റ് വധകേസ് വരെ അന്വേഷിക്കാന്‍ കിടക്കുമ്പോള്‍ പോലീസിനു ഇപ്പൊ പ്രധാനം രാഹുല്‍ ഗാന്ധിയെ ചങ്ങാതി എന്ന് വിളിച്ചവനെ അറസ്റ്റ് ചെയ്യുക എന്നതാണ്…
ഈ പ്രശ്നം രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ട് അവസാനിപ്പികേണ്ടി വരും എന്ന് തോനണു ..
എന്തായാലും മലയാളികള്‍ക്ക് പുതിയൊരു റ്റി കൂടി കിട്ടി “ചങ്ങാതി”
ഇനി ചങ്ങാതി ചങ്ങാതി എന്നും പറഞ്ഞു ആരെങ്കിലും വന്നാലുണ്ടല്ലോ .. അടി ങ്ഹാ
No Comments